HomeLatest News പ്രവേശനോത്സവം ആഘോഷമായി kattangal newa Wednesday, June 04, 2025 0 മാവൂർ എ എൽ പി സ്കൂൾ അരയങ്കോട് പ്രവേശനോത്സവം പ്രശസ്ത നാടകനടനും സാസ്കാരിക പ്രവർത്തകനുമായ മാവൂർ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിന്റെ അധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് അഷ്‌റഫ് ഒക്കെ, എം പി ടി എ ചെയർപേഴ്സൺ അഥീന എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുഭാഷിണി ടീച്ചർ സ്വാഗതവും അഷ്‌റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment