കട്ടാങ്ങൽ : കള്ളൻ തോട് മുസ്തരിവളപ്പിൽ സയ്യിദ് ലുഖ്മാനുൽ ഹഖീം തങ്ങൾ (74) മരണപ്പെട്ടു.
ഭാര്യ : മുത്തു ബീവി മക്കൾ :ഉമ്മുഹാനി, സൈനുൽആബിദ് തങ്ങൾ , സൈത് മുഹമ്മദ് തങ്ങൾ, ഹൈദ്രോസ് തങ്ങൾ, പരേതയായ ബുഷ്റ ബീവി, യഹ് യാ തങ്ങൾ, (മരുമക്കൾ) പൂക്കോഴ തങ്ങൾ ഈങ്ങാപുഴ, കുഞ്ഞി സീതികോഴ തങ്ങൾ പരപ്പനങ്ങാടി, അഫ്സീന ബീവി,അനീസാ ബീവി, ഖമറുന്നീസ ബീവി, ആയിഷ ഹിസ്സ ബീവി
മയ്യിത് നിസ്കാരം ഇന്ന് രാത്രി 9:30 ന് കള്ളൻ തോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

Post a Comment