കോഴിക്കോട് : കേരള എൻ ജി ഒ അസോസിയേഷൻ വെസ്റ്റ് ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം എഞ്ചിനീയറിംഗ് കോളേജ് കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് സെറ്റൊ ജില്ലാ ചെയർമാൻ സിജു കെ. നായർ നിർവഹിച്ചു.
ബ്രാഞ്ച്
പ്രസിഡണ്ട്
കെ.ടി. രമേശൻ അധ്യക്ഷനായി.
സംസ്ഥാന
സെക്രട്ടറിയേറ്റ് അംഗം
രഞ്ജിത്ത് ചേമ്പാല പരിസ്ഥിതി ദിന സന്ദേശം നല്കി. ബ്രാഞ്ച് സെക്രട്ടറി
ലിജിന ഇ നേതാക്കളായ
രോഷ്ന ഇ , സുഭാഷ് ചന്ദ്രൻ പി.എം.,ബെനഡിക്ട് വി
ബബിത എം, ജൂലി മോൾ സെബാസ്റ്റ്യൻ, ഗിരീഷ് പി.ടി
എന്നിവർ നേതൃത്വം നല്കി.

Post a Comment