ചൂലൂർ എ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. അടുക്കളത്തോട്ടത്തിന്റെ ഉദ്ഘാടനം, വൃക്ഷത്തൈ നടൽ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ശ്രീമതി. പ്രസീന പറക്കാപൊയിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ.ശ്യാം.കെ.സി,ഹെഡ്മിസ്ട്രസ് കാന്തി,പരിസ്ഥിതി ക്ലബ് കൺവീനർ ബിന്ദു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment