അനന്ത ദേവൻ മാസ്റ്ററെ ആദരിച്ചു



വെള്ളലശ്ശേരി : 20 വർഷത്തോളം പാറക്കണ്ടി ശുദ്ധ ജല വിതരണ കമ്മിറ്റിയുടെ അമരത്ത് സ്തുത്യർഹമായ സേവനം ചെയ്ത അനന്ത ദേവൻ മാസ്റ്ററെ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിക്കൽ ചടങ്ങും ജനറൽ ബോഡി യോഗവും നടന്നു




അനന്തദേവൻ മാസ്റ്ററെ വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എപി അബ്ദുല്ല ഉപഹാരം കൈമാറി.




ജനറൽ സെക്രട്ടറി എംടി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് എപി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ട്രഷറർ അനന്ത ദേവൻ മാസ്റ്റർ കണക്ക് അവതരിപ്പിച്ചു . വൈസ് പ്രസിഡൻ്റ് പികെ ഷംസുദ്ദീൻ നന്ദി പറഞ്ഞു.




Post a Comment

Previous Post Next Post
Paris
Paris