ഗതാഗതം നിരോധിച്ചു


കൂളിമാട് : 
കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട കള്ളന്തോട്-കൂളിമാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളന്തോട് മുതല്‍ കൂളിമാട് വരെ ടാറിങ് നടക്കുന്നതിനാല്‍ നാളെ (മെയ് 17) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു. 




 
വാഹനങ്ങള്‍ മാവൂര്‍ കട്ടാങ്ങല്‍ വഴിയോ ചുള്ളിക്കപ്പറമ്പ്-കൊടിയത്തൂര്‍, പുല്‍പ്പറമ്പ്-മണ്ണാശ്ശേരി വഴിയോ തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris