പാഴൂർ :
എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന
ജാരിയ കലക്ഷൻ പാഴൂർ യൂണിറ്റ് തല ഉൽഘാടനം മഹല്ല് വൈ. പ്രസിഡൻറ് കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാരിൽ നിന്ന് ജാരിയ കോർഡിനേറ്റർ അസ്ലം പാഴൂർ ഏറ്റുവാങ്ങി.
മേഖല എസ് കെ എസ് എസ് എഫ് ഉപാധ്യക്ഷ്യൻ ഇസ്സുദ്ധീൻ പാഴൂർ പദ്ധതി വിശദീകരിച്ചു.മുന്നൂര് മഹല്ല് ഖതീബ് മുഹ്സിൻ അശ്അരി മുഖ്യാതിഥിയായിരുന്നു. എസ്‌കെഎസ്എസ്എഫ് പാഴൂർ യൂണിറ്റ് ഭാരവാഹികൾ ബാസിത്, സലാഹുദ്ധീൻ, ശാഫി എന്നിവർ നേതൃത്വം നൽകി.
Post a Comment