ജാരിയ കളക്ഷൻ കൂളിമാട് യൂണിറ്റ് തല ഉദ്ഘാടനം


കൂളിമാട് : കൂളിമാട് എരഞ്ഞിപ്പറമ്പ് മേഖല എസ്കെഎസ്എസ്എഫ് ജാരിയ കളക്ഷൻ ഉദ്ഘാടനം
എരഞ്ഞിപ്പറമ്പ് മസ്ജിദ് ഇമാം ഉസ്താദ് ഇർഷാദ് ഫൈസി ഉദ്ഘാടനം ചെയ്തു.




എസ്കെഎസ്എസ്എഫ് എൻ. ഐ ടി മേഖല ജോയിന്റ്റ് സെക്രട്ടറി സഫറുള്ള കൂളിമാട് ജാരിയ ഫണ്ട്‌ എന്തിന് എന്ന് വിശദീകരിച്ചു.
ടി സി. മോദി,ടി സി. അയ്യൂബ്, കുന്നത്ത് അബൂബക്കർ, ഇ. പി ജമാൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris