മുക്കം: കാരശ്ശേരി പരേതനായ മാളിയേക്കൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി
മക്കൾ
അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, ഷിഹാബുദ്ധീൻ, ഷബീർ അഹമ്മദ്
ആമിന,റുഖിയ്യ,നസീറ,ഹാജറ മരുമക്കൾ :
അബ്ദുള്ള പാഴൂർ, കെ.പി അബ്ദുറഹിമാൻ കൊടിയത്തൂർ (മുസ് ലിം ലീഗ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻ്റ്), അബ്ദുറഹിമാൻ മൂലയിൽ കക്കാട്, ബഷീർ പൂളപ്പൊയിൽ, സലീന, ഹസീന, റുബീന, നാസിറ ഖബറടക്കം ഇന്ന് ഞായർ ഉച്ചക്ക് 1.30 ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ വെച്ച് നടന്നു
Post a Comment