സദഖ് പാഴൂർ : വിദ്യാർത്ഥി യൂണിയൻ 2025-2026 ഉദ്ഘാടനം നാളെ


പാഴൂർ : 
ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി പഴൂരിന്റെ വിദ്യാർത്ഥി യൂണിയൻ (സദഖ്) ന്റെ 2025-2026 കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തന ഉദ്ഘാടനവും നാളെ രാത്രി 7മണിക്ക് പാഴൂർ ദാറുൽ ഖുർആനിൽ വെച്ച് നടക്കും. 




എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുബഷിർ ജമലുല്ലൈലി തങ്ങൾ, sys സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മതുല്ലാഹ് ഖസിമി മുത്തേടം എന്നിവർ സംബന്ധിക്കും.

Post a Comment

Previous Post Next Post
Paris
Paris