കട്ടാങ്ങൽ : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ വേനല്‍ മഴ ലഭിച്ചു.ഇത് ചൂടില്‍ നിന്നും അല്‍പ്പം ആശ്വാസമയേക്കാം.
പല ഭാഗങ്ങളിലും ഒരു മണിക്കൂറോളം മഴ ലഭിച്ചിട്ടുണ്ട്.മഴ ഇപ്പോഴും തുടരുകയാണ്..
ഇന്ന് മുതല്‍ 15 ാം തീയതി വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ മുന്നറിയിപ്പും ഉണ്ടായിരുന്നു .
Post a Comment