പുതിയാടം - മാണ്ടിക്കാവിൽ റോഡ് ഉദ്ഘാടനം നിർവ്വഹിച്ചു.


നായർകുഴി : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടുത്തി പ്രവൃത്തി പൂർത്തികരിച്ച നായർകുഴി വാർഡിലെ പുതിയാടം - മാണ്ടിക്കാവിൽ റോഡ് ഉദ്ഘാടനം പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. 





സ്റ്റാൻ്റിങ്ങ് കമ്മററി ചെയർപേഴ്സൺ റീന അധ്യക്ഷത വഹിച്ചു. എം.പ്രാകാശൻ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris