SKSSF മാവൂർ ടൗൺ ഓഫീസ് & സഹചാരി സെൻ്റർ ഉദ്ഘാടനം നിർവഹിച്ചു



മാവൂർ : മാവൂർ ടൗൺ എസ്.കെ.എസ്.എസ്.എഫ് ഓഫീസ് & സഹചാരി സെന്റർ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി ഉസ്താദ് നിർവഹിച്ചു.




ചടങ്ങിന് ജസീം വളപ്പിൽ അധ്യക്ഷത വഹിച്ചു. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി അഷറഫ്, ഷെഫീഖ് ഹുദവി( മഹല്ല് ഖത്തീബ്) യൂനുസ് ഫൈസി( ജില്ലാ SKSSF സെക്രട്ടറി), അഷറഫ് റഹ്മാനി (റെയിഞ്ച് പ്രസിഡണ്ട് ), അലവിക്കുട്ടി( മഹല്ല് പ്രസിഡണ്ട് ), ഉമ്മർ മാസ്റ്റർ( വാർഡ് മെമ്പർ ), കെ ജാഫർ( മഹല്ല് സെക്രട്ടറി)
 തുടങ്ങിയവർ സംസാരിച്ചു.

 ചിറ്റടി അഹമ്മദ് കുട്ടി ഹാജി, ചിറ്റടി അബ്ദു ഹാജി, ഷുക്കൂർ പാറമ്മൽ, ആലി ടിപി, റഊഫ് ഉസ്താദ്, സുൽഫി മുസ്‌ലിയാർ, റൈഹാൻ യമാനി മുസ്‌ലിയാർ, അസീസ് പിപി, ഇർഫാൻ, മുസവിർ, ആഷിഖ്, അലി അസ്മിൽ, അജാസ്, ഷമീം, മൻസൂർ പാട്ടാപ്പിൽ, റഹീസ് ( യൂണിറ്റ് എസ്കെഎസ്എസ്എഫ് പ്രസിഡണ്ട് ), ശിഹാബ്( യൂണിറ്റ് ജനറൽ സെക്രട്ടറി) ദിൽഷാദ്, 
മിർഷാദ്, അലിഫ് സി.കെ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
 പരിപാടിയിൽ മുനീർ അമ്പലപ്പാലിൽ സ്വാഗതവും ഷമീർ എഴുനിലത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris