കൂളിമാട് :-
പാഴൂർ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ (ഒസാപ്പ് )
ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഡോക്ടഴ്സ് നേടിയവരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഡോക്ടഴ്സ് നേടിയ പാഴൂർ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
ഡോക്ടർ സി കെ അഹമ്മദ്,
ഡോക്ടർ എം പി മുഹമ്മദ്,
ഡോക്ടർ സുധീഷ് പി എച്ച് ഡി,ഡോക്ടർ ഷമീർ സി കെ,ഡോക്ടർ മുബശ്ശിർ, ഡോക്ടർ സി.കെഅഹമ്മദ്,ഡോക്ടർ ആസാദ് എന്നിവരെ ആദരിച്ചു.സുരേന്ദ്രൻ phed,ഇ. പി വത്സല, വി. ടി എ റഹ്മാൻ മാസ്റ്റർ,ഇ. കുഞ്ഞോയി,മജീദ് മാസ്റ്റർ,എൻ. സി മുഹമ്മദ്, മുജീബ് തേനായിൽ, ഇ. പി ജമാൽ, എം. കെ ഹബീബ്, സഫറുള്ളകൂളിമാട്, യൂസുഫ് മാസ്റ്റർ,ഇ. വീരാൻ കുട്ടി മാസ്റ്റർ,എം കെ മുജീബ്, എം കെ കദീജ, കോമളൻ മാസ്റ്റർ, ആസിഫ് മാസ്റ്റർ, കാദർ മൗലവി, വി. ടി മൗലവി,ശശി അരയങ്കോട്, പുത്തലത് മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment