കുന്ദമംഗലം: അവയവ-രക്തദാന, ലഹരിവിരുദ്ധ ബോധവൽക്കരണം മുഖ്യ ലക്ഷ്യമായി പ്രവർത്തിക്കുന്ന സദയം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ സേവനത്തിന് വളണ്ടിയർമാരെ തേടുന്നു.
ആഴ്ചയിൽ രണ്ട് മണിക്കൂറെങ്കിലും പ്രവർത്തിക്കണം. സേവനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
ഫോൺ:8078912984, 9747964450,9495614255.
Post a Comment