അനുശോചന യോഗം നടത്തി


ചേന്നമംഗല്ലൂർ : മുക്കം മുസ്ലിം ഓർഫനേജ് ജോയിന്റ് സെക്രട്ടറിയും ചേന്നമംഗല്ലൂർ സുന്നിയ്യ കോളേജ് ട്രഷറ റും ആയിരുന്ന മുക്കം സി. മൂസ്സ മാസ്റ്ററുടെ മരണത്തിൽ സുന്നിയ്യ കോളേജ് മാനേജ്മെന്റും കോളേജ് ഫാക്കൽറ്റിയും അനുശോചനം നടത്തി.. 




പ്രസിഡന്റ്‌ ഡോ. അഹ്‌മദ്‌ സി. കെ അധ്യക്ഷത വഹിച്ചു.. മോയിഹാജി മുക്കം ഉത്ഘാടനം ചെയ്തു.. വി അശ്രഫ്.. പ്രിൻസിപ്പൽ ഡോ. അഷ്‌റഫ്‌ നെട്ടൂർ
ജൈസൽ.. ഡോ അബ്ദുൽ ലത്തീഫ് നദ്‌വി. ശശികുമാർ. ബാസില. എം 
പി. സലീം ഡോ മുജീബ്. നിഷാദ്മോൻ. ഹാറൂൻ. അഫ്സൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris