ചെണ്ടമേളം അരങ്ങേറ്റം ഇന്ന്


വെള്ളനൂർ : കുന്നത്ത് ശ്രീ അയ്യപ്പൻ കാവിൽ വിഷ്ണു ഒടുമ്പ്രയുടെ ശിക്ഷണത്തിൽ ചെണ്ട വാദ്യ പരീശീലനം നേടിയവർ ഇന്ന് (18/01/25 ശനി) വൈകു 6 : 30 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിൽ അരങ്ങേറ്റം കുറിക്കുന്നു.




ക്ഷേത്രം തന്ത്രി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു

Post a Comment

Previous Post Next Post
Paris
Paris