പാലിയേറ്റീവ് ദിനത്തിൽ സന്ദേശ റാലി നടത്തി


മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി നോർത്ത് കാരശ്ശേരിയിൽ പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു





 പഞ്ചായത്തിലെ വിവിധ സന്നദ്ധ പ്രവർത്തകർ ആശാവർക്കർമാർ ആരോഗ്യപ്രവർത്തകർ ആനയാംകുന്ന് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവർ റാലിയിൽ പങ്കെടുത്തു ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ശാന്താദേവി മൂത്തേടത്ത്, അഷ്റഫ് തച്ചാറമ്പത്ത്, റുക്കിയ റഹീം,കെ കൃഷ്ണദാസ്,ഡോക്ടർ മനോജ് പാലിയേറ്റീവ് സന്ദേശം നൽകി, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ, നടുക്കണ്ടി അബൂബക്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി സെയ്ദ് ഫസൽ, സമാൻ ചാലൂളി, ജി അബ്ദുൽ അക്ബർ, റീന പ്രകാശ്, വി പി ഉമ്മർ, അമിന ബാനു, വി എൻ ശുഹൈബ്, ഗസീബ് ചാലൂളി, നിഷാദ് വീച്ചി, എം ബി നസീർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris