കോളേജ് പത്രം പ്രകാശനം ചെയ്തു


 പാഴൂർ :-
ദാറുൽ ഖുർആൻ ഇസ്ലാമിക്‌ അക്കാദമി യുടെ വിദ്യാർത്ഥി സംഘടനയായ സദഖ്‌ ന് കീഴിൽ ന്യൂസ്‌ ക്ലബ് പുറത്തിറക്കുന്ന കോളാമ്പി ക്യാമ്പസ്‌ പത്രം ഫെസ്റ്റ് എഡിഷൻ, ഉസ്താദ്‌ നാസർ മൗലവി, ഉസ്താദ്‌ ജുനൈദ് ഫൈസി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.




ദാറുൽ ഖുർആനിലെ നൂറ്റി അമ്പതിൽ അധികം വരുന്ന വിദ്യാർത്ഥി കളുടെ കലാഅഭിരുചി കൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള നൂതനമായ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് കോളേജ് അധികൃതരും അധ്യാപകരും ഒന്നിച്ചു നടപ്പിലാക്കുന്നത് എന്ന് അധ്യാപകർ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris