ബക്കറ്റ് കംപോസ്റ്റ് വിതരണം ചെയ്തു



കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ജൈവ മാലിന്യ സംസ്ക്കരണ ഭാഗമായി കൂളിമാട് വാർഡിൽ ബക്കറ്റ് കംപോസ്റ്റ് വിതരണം ചെയ്തു. 




ഇ.പി ജമാലിന് നല്കി വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഇ.എം.ഫാത്തിമ, ഇ.എം നൗഫൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris