മാവൂർ : ദേശീയ പാലിയേറ്റീവ് കെയർദിനത്തോടനുബന്ധിച്ച്
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മാവൂരിൽ പാലിയേറ്റീവ് കെയർ ദിനാചരണവും
ധനസമാഹരണവും നടത്തി
കുറ്റിക്കടവ് ചെറുപ്പ തെങ്ങിലക്കടവ് പാറമ്മൽ മാവൂർ എളമരം ഭാഗങ്ങളിലായി വിവിധ സ്കോഡു കളിലായി പ്രചാരണ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വിദ്യാർഥികളടക്കം നൂറോളം പേർ
പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു
കെ വി ശംസുദ്ദീൻ ഹാജി ഓനാക്കിൽ ആലി
ആലി ഹസ്സൻ
ജാഫർ കെ
എൻ കെ ഇസ്മായിൽ
യുകെ ശരീഫ്
വിചാവ മാവൂർ
നാസർ കൽപ്പള്ളി
അബ്ദുൽ ഖാദർ പാറമ്മൽ ബഷീർ
സുലയ്യ
ശബാന മൈമൂന
തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment