കോഴിക്കോട് മുതലകുളത്തെ പാൽ കടലാക്കി SKSSF ആദർശ സമ്മേളനം



 കോഴിക്കോട് : 'ആദർശം അമാനത്താണ് ' എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം കോഴിക്കോട് ഖാളി മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.




മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങൾ എക്കാലത്തും സമൂഹത്തിലും, സമുദായത്തിലും ഭിന്നതയും വെറുപ്പും മാത്രമാണ് പ്രചരിപ്പിച്ചത്. എന്ന് കോഴിക്കോട് ജില്ലാ എസ്കെഎസ്എസ്എഫ് പ്രസിഡന്റും പരിപാടിയുടെ അധ്യക്ഷ്യനുമായ സയ്യിദ് മുബഷിർ ജമലു ല്ലൈലി തങ്ങൾ പ്രസ്ഥാവിച്ചു.




.എ. വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം,വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി,അബൂബക്കർ ദാരിമി ഒളവണ്ണ, അബ്ദുസലാം ബാഖവി,ഒപി എം അഷ്‌റഫ്‌ മൗലവി,കെ മോയിൻ കുട്ടി മാസ്റ്റർ, ഫക്രുദ്ധീൻതങ്ങൾ,സനാഉള്ള തങ്ങൾ പാനൂർ,ബി.എസ്.കെ തങ്ങൾ,സ്വാദിക് ഫൈസി താനൂർ,എം എ. പരീത് എറണാകുളം,അലി അക്ബർ മുക്കം, മുസ്തഫ അശ്‌റഫി കക്കുംപടി,സുഹൈൽ ഹൈതമി പള്ളിക്കര, അലവി കുട്ടി ഒളവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris