ചാത്തമംഗലം പഞ്ചായത്ത് റിട്ടയേർഡ് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻകുടുംബ സംഗമം നടന്നു
kattangal newa0
കൂളിമാട് : ചാത്തമംഗലം പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും റിട്ടയേർഡ് പോലീസ് ഓഫീസേഴ്സിൻ്റെ അസോസിയേഷൻ കുടുംബ സംഗമം കൂളിമാട് അജ് വ ഹോട്ടലിൽ എകെ ബാലചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
ഭരതൻ ഉൽഘാടനം നിവ്വഹിച്ച യോഗത്തിൽ ശിവദാസൻ പുതിയാടത്തിൽ, ഉല്ലാസ് , സദാനന്ദൻ പാലക്കാടി,ജയനാരായണനൻ., അരവിന്ദാക്ഷൻ , തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളോടെ അവസാനിച്ച യോഗത്തിൽ കൃഷ്ണാനന്ദ് നന്ദിയും പറഞ്ഞു.
Post a Comment