അന്തരിച്ചു



കൊടുവള്ളി: വാരിക്കുഴിത്താഴം കരിവില്ലിക്കാവ് കുണ്ടത്തിൽ രാജൻ (69) അന്തരിച്ചു.




ഭാര്യ: തങ്കമണി.
മക്കൾ: രജിത്ത്, രഞ്ജിത.
മരുമക്കൾ: സതീഷ് (അമ്പലകണ്ടി), അഞ്ജു (അണ്ടിക്കോട്).
സഹോദരങ്ങൾ: ജാനകി, ചന്ദ്രിക, തങ്ക, സുധാകരൻ, പരേതരായ മാളു, കാർത്ത്യായനി, ദേവദാസൻ.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച്ച) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post
Paris
Paris