കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ കളൻതോട്, പേട്ടും തടായിൽ അങ്കണവാടികളിൽ ശിശുദിന പരിപാടികൾ വാർഡ് മെമ്പർ പി.കെ ഹഖീo മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,
ഷീബ ടീച്ചർ, റോഷ്ന ടീച്ചർ, ആശാ വർക്കർമാരായ വിജി, ബുഷ്റ, കമ്മറ്റി ഭാരവാഹികളായ നിഷിത്,റസിയ ടി.പി, റൈഹാനത്ത്, ഷംന,അജിത, ഫസീല എന്നിവർ സംബദ്ധിച്ചു


Post a Comment