HomeLatest News നിര്യാതനായി kattangal newa Thursday, November 14, 2024 0 കൊടുവള്ളി:തലപ്പെരുമണ്ണ പാലപ്പറമ്പിൽ താമസിക്കും അബ്ദുൽ അസീസ് (67) നിര്യാതനായി.ഭാര്യ :ചാലിപ്പറമ്പത്ത് സൈനബി മക്കൾ :റഹീം(ഖത്തർ),ഹസീന, ഷമീർ (തലപ്പെരുമണ്ണ സ്വാന്തനം സെക്രട്ടറി)മരുമക്കൾ :അസ്മ അരീക്കോട്, ഫൈസൽ എളേറ്റിൽ വട്ടോളി, അസ്ന അടിവാരം മയ്യിത്ത് നിസ്കാരം ഇന്ന്(14-11-24)രാവിലെ 9മണിക്ക് തലപ്പെരുമണ്ണ ജുമുഅത്ത് മസ്ജിദിൽ
Post a Comment