ക്രസ്റ്റ് കൂളിമാട് വിഭവ സമാഹരണം തുടങ്ങി


കൂളിമാട് : ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ സ്ത്രീശാക്തീകരണത്തിനുള്ള കൂളിമാട് മഹല്ല് കമ്മിറ്റിയുടെ സംവിധാനമായ ക്രസ്റ്റ് കൂളിമാട് വിഭവ സമാഹരണം തുടങ്ങി.




 കടലോരം മത്സ്യമാർക്കറ്റ് പാർട്ട്ണർ പി.വി.
അലിയിൽനിന്ന് സംഭാവന സ്വീകരിച്ചു മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ കെ. എ .ഖാദർ മാസ്റ്റർ ഉദ്ഘാടനംചെയ്തു. കൺവീനർ അയ്യൂബ് കൂളിമാട് , വാർഡ് മെമ്പർ കെ എ റഫീഖ്, ഇ.കുഞ്ഞോയി, എ.അഫ്സൽ, കെ.എം. ഹബീബ് , കെ. മുജീബ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris