പാഴൂർ : ജനകീയാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛതാ ഹി സേവാ പരിപാടികളുടെ ഭാഗമായി എരഞ്ഞിപറമ്പ് സാംസ്കാരിക നിലയം പരിസരം ശുചീകരിക്കുകയും ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം
റഫീഖ് കൂളിമാട്
ഉദ്ഘാടനം ചെയ്തു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നവ്യ എൻ.കെ, എം.എൽ എസ് പി നഴ്സ് അപർണ എം .കെ.,രുഗ്മിണി വി , ആശ പ്രവർത്തകരായ നുസ്റത്ത് കെ.വി. ,ജയ.വി., ബിന്ദു കെ.കെ , എന്നിവർ നേതൃത്വം നല്കി.

Post a Comment