ചൂലൂർ : കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യ ത്തിൽ വയോജന ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
മെഡിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി
ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സുധീർ എം , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രജിത കെ സി എന്നിവർ പ്രസംഗിച്ചു.

Post a Comment