കെട്ടാങ്ങൽ : ലോക വയോജന ദിനത്തിൽ ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ വയോജന ദിനം ആചരിച്ചു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു,
വാർഡിലെ മുതിർന്ന അംഗത്തിൽപ്പെട്ട കുമാരൻ ഉമ്മത്തടത്തിനെ വാർഡ് മെമ്പർ ആദരിച്ചു ,വാർഡ് സി.ഡി.എസ് ജാസ്മിൻ അധ്യക്ഷത വഹിച്ചു ,മുൻ വാർഡ് മെമ്പർ പി. നുസ്റത്ത്, പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റീന, ക്രൈം മാപ്പിംഗ് ആർ.പി ജെസ്സി, മുഹമ്മദ് നിസാർ ടി പി,എഡി.എ.സ് ഭാരവാഹികളായ രേഖാ മാധവൻ, നസീമ പിലശ്ശേരി ,ഗീതമുണ്ടോട്ട് എന്നിവർ സംബദ്ധിച്ചു

Post a Comment