ഗാന്ധി ജയന്തി: അങ്കണവാടിയും പരിസരവും വൃത്തിയാക്കി.


ചാത്തമംഗലം : ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഓസ്കാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ചാത്തമംഗലത്തിന്റെ നേതൃത്വത്തിൽ പുളിക്കുഴി അങ്കണവാടിയും പരിസരവും വൃത്തിയാക്കി.




ശുചീകരണ പ്രവർത്തന ഉത്ഘാടനം ക്ലബ്ബ് സെക്രട്ടറി അഖിൽ നിർവഹിച്ചു.കുടാസ്, നിധീഷ്,പ്രണവ്,അനുജിത്, അമൽ,സഞ്ജയ്,അർജുൻ , ശ്രീലേഷ്‌ ,സരീഷ്,അഷിൻ, അഭിനവ്,വിഷ്ണു ദാസ് ,പ്രദീപ് എന്നിവർ പങ്കാളിത്തം വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris