കൂളിമാട് : വാതിൽപടി സേവനം നൂറ് ശതമാനം കൈവരിച്ച ഖ്യാതിയുമായി കൂളിമാട് വാർഡ്.കൂളിമാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.എ. റഫീഖ് ഇതിൻ്റെ പ്രഖ്യാപനം നടത്തി .
സി. എ.അലി, കെ.സി .ഇസ്മാലുട്ടി, വി.എ. മജീദ് ,ടി.വി .ബഷീർ, ഇ .എം .സി .മൊയ്തീൻ, ഇ. കുഞ്ഞോയി, ടി.വി. ഷാഫി മാസ്റ്റർ ,ഇ .പി അബ്ദുൽ അലി ,കെ.സി. നജ്മൽ ഹുദ, ഇ .വീരാൻകുട്ടി മാസ്റ്റർ ,അഷ്റഫ് കരിങ്കാളികാവിൽ , പി .എ. റഹീം ,കെ .മുഹമ്മദലി, ടി.എ.മജീദ്, വി. എ. കരീം, ടി.ജമാലുദ്ദീൻ , കെ.സി. സാദിഖ്, എ. സാദിഖ് ,എം. ഫഹദ് ,എം. വി.അമീർ, ഇ.ജദീര്‍, സി.എ.റസാക്ക് , ടി.സി .കരീം, നദീർ ഇർഫാൻ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment