നിര്യാതനായി


മാവൂർ : പാറമ്മൽ കുറ്റിപ്പാലക്കൽ അബ്ദുൾമജീദ് (58) നിര്യാതനായി




മാതാവ് - ആയിശ
ഭാര്യ ഷാഹിന. മക്കൾ: ആയിഷ റഷ, ഷിഫമജീദ്, മരുമക്കൾ: ഷമീർ വാഴക്കാട്, ഇർഷാദ് കടുങ്ങല്ലൂർ
സഹോദരങ്ങൾ - മുഹമ്മദ് ബഷീർ ,അബ്ദുറഹിമാൻ സഹോദരിമാർ ഫാത്തിമ, സുബൈദ ,സുലൈഖ,
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post
Paris
Paris