യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു


പാഴൂർ : യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തിൽ പാഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി.




യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ഫഹദ് പാഴൂർ പതാക ഉയർത്തി. ഹർഷൽ പറമ്പിൽ, ബാസിൽ എൻ പി, സാലിം പാഴൂർ, അസീബ് പി, ബാക്കസ് ഖാൻ പി, ഹാരിസ് വി ടി, നിസാമുദ്ധീൻ സി കെ എന്നിവർ ആശംസാ പ്രസംഗം നടത്തി.

Post a Comment

Previous Post Next Post
Paris
Paris