വയനാട്ടില്‍ ഭൂമികുലുക്കമെന്ന് സംശയം: എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാര്‍.


കല്പറ്റ: വയനാട്ടിലെ എടയ്ക്കലില്‍ ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.



കോഴിക്കോട് മണാശ്ശേരി, കൂടരിഞ്ഞി ഭാഗങ്ങളിലും പ്രകമ്പന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris