മുക്കം സബ്ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി ഫിദ ഫാത്തിമ


മുക്കം : ഇന്ന് (2024 ഓഗസ്റ്റ് 9) തിരുവമ്പാടി വെച്ചു നടന്ന മുക്കം സബ്ജില്ലാ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ (ബിലോ 40 ക്യാറ്റഗറി ഫൈറ്റിംഗിൽ) നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഫിദ ഫാത്തിമ പുള്ളന്നൂർ ശക്തമായ പോരാട്ടത്തിലൂടെ ഗോൾഡ് മെഡൽ കരസ്ഥമാക്കി. 




അമീർ & സീനത്ത് ദമ്പതികളുടെ മകളാണ് ഫിദ. വിദ്യാർത്ഥിനി 4 മാസമായി യൂണിവേഴ്സൽ മാർഷ്യൽ ആർട്സ് സെന്റർ കട്ടാങ്ങലിൽ കരാട്ടെ പരിശീലിച്ചുവരികയാണ്.

Post a Comment

Previous Post Next Post
Paris
Paris