പ്രധാനമന്ത്രി വയനാട്ടിലേക്ക്; ദുരന്തമേഖല സന്ദർശിക്കും


ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സംഘം ഉടൻ വയനാട്ടിലെത്തും.




 ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന സർ‌ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris