കരിപ്പൂർ വിമാനപകടത്തിന്റെ നാലാമത് വാർഷികത്തോ ടാനുബിസിന്ധിച്ച്
രക്ഷാ പ്രവർത്തനം നടത്തിയ കരിപ്പൂർ നിവാസികളോട് നന്ദി സുച കമായി മലബാർ ഡെവലപ്പമെന്റ് ഫോറ ത്തിന്റെ നേതൃത്വത്തിൽ അപകടത്തിൽ മരണപെട്ട യാത്രക്കാരുടെ ആശ്രീതരും പരിക്ക് പറ്റിയ യാത്രക്കാരും അപകടം നടന്ന സ്ഥലത്തിന് പരിസരത്തുള്ള
ചിറയിൽ ഫാമിലി ഹെൽത്ത് സെന്റർറിനു നിർമിച്ചു നൽകുന്ന
കെട്ടിടത്തിന്റെ പ്രവർത്തി
ഉൽഘാടനവും
അപകടത്തിന്റെ നാലാമത്
വാർഷികാചാരണവും
ചിറയിൽ ഫാമിലി ഹെൽത്ത് സെന്ററിൽ
എം ഡി എഫ് കരിപ്പൂർ വിമനാപകട ചാരിറ്റി ഫൗ ണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി യുടെ
അദ്യക്ഷതയിൽ
കൊണ്ടോട്ടി നഗര സഭ ആക്ടിങ് ചെയർമാൻ
അഷറഫ് മടാൻ
ഉൽഘാടനം ചെയ്തു
എം എസ് ഫ് ദേശിയ പ്രസിഡന്റ് മുഹമ്മദ് സജു
കൊണ്ടോട്ടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ശ്രീമതി മിനിമോൾ
ക്ഷേമ കാര്യ സ്റ്റാന്റിംഗ്ചെയർമാൻ
കെപി ഫിറോസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീമതി നിദ ഷെഹീർ
പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയർമാൻ ശ്രീ എ മുഹ്‌യുദ്ദിൻ അലി
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ
ശ്രീമതി റംല കോടവണ്ടി
ജില്ലാ പഞ്ചായത്ത് അംഗം
സുഭദ്ര
മുൻ കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് മലീഹ
മുൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്
ചെമ്പൻ മുഹമ്മദ് അലി
കൗൺസിലർമാരായ കെപി സൽമാൻ
അബീനഅൻവർ ഫൗസിയാ ബാബു താഹിറ. സൗമ്യ പി ഫാത്തിമ കെ
മെഡിക്കൽ ഓഫിസർ ഡോ :സുഗന്തകുമാരി പി സി
ഹോസ്പിറ്റലിൽ ഉപദേശക സമിതി അംഗങ്ങങ്ങളായ അലവി ഹാജി സിദ്ദിഖ് മാസ്റ്റർ വിമാനപകട ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ
വിപി സന്തോഷ് കുമാർ, ബാപ്പു വടക്കൻ, ഡോ :സജ്ജാദ് ഹുസൈൻ ഉമ്മർ കോയ തുറക്കൽ,
സമീർ വടക്കൻ പി എ ആസാദ്, പ്രതിരാജ് നാറാത്ത് അഷറഫ് കാപ്പടൻ സഫ്‌വാൻ വടക്കൻ
എം ഡി ഫ് സെൻട്രൽ കമ്മിറ്റീ വൈസ് പ്രസിഡന്റ് ജബ്ബാർ നരിക്കുനി
യൂ എ ഇ കമ്മിറ്റി സെക്രട്ടറി സാജുദ്ധിൻ ഇടച്ചിറക്കൽ എം ഡി എ ഫ് ഭാരവാഹികയായ
ആർ.പി ഹാരിസ് ഒറ്റയിൽ അബ്ദുൽ അസീസ്
വിമനപകടത്തിൽ പരിക്കുപറ്റിയ വിജയ മോഹനൻ അനുഭവങ്ങൾ വിവരിച്ചു
തുടർന്ന് ചികിത്സയിലുള്ള യാത്ര കാരടക്കം മറ്റു യാത്രകരും അപകടത്തിൽ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരുമായി മുഖാമുഖം പരിപാടി നടന്നു
എം ഡി എഫ് ചാരിറ്റി ഫൗണ്ടേ ഷൻ ചീഫ്
കോർഡിനേറ്റർ ഒ കെ മൻസൂർ ബേപ്പൂർ സ്വാഗതവും ജ. സെക്രട്ടറി റഹിം വയനാട് നന്ദിയും പറഞ്ഞു
പരിപാടിയോടാനുബന്ധിച്ച വിമനാപകടത്തിൽ പരികുപറ്റിയ യാത്രകരുടെയും മരണപെട്ട യാത്ക്കാ രുടെ ആശ്രീ തരുടെയും രക്ഷപ്രവർത്തനത്ത കരായ നാട്ടുകാരുടെയും സംഗമം നടക്കും
(എം.ഡി.എഫ് വിമാനപക ചാരിറ്റി ഫൌണ്ടേഷൻ)

Post a Comment