വൈദ്യുതി ലൈനിൽ അത്യാവശ്യമായ നിർമ്മാണ
പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ
08 - 08 - 24 , വ്യാഴം
രാവിലെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 മണി
വരെ
ശ്രീ ധർമ്മ, എമിറേറ്റ് വില്ല , മലയമ്മ സ്കൂൾ, മലയമ്മ ടൗൺ, നാസ്കോ ഫുഡ് അമ്പലമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള സ്ഥലങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം
നേരിടുന്നതാണ്
AE
ഇല. സെക്ഷൻ
കട്ടാങ്ങൽ

Post a Comment