നിര്യാതനായി


പാഴുർ:മൂശാരിക്കണ്ടി മുഹമ്മദ്‌ ഹാജി (92) നിര്യാതനായി.
ഭാര്യ:ഫാത്തിമ ഹജ്ജുമ്മ ചാളക്കണ്ടി (ചേന്ദമംഗല്ലൂർ)




മക്കൾ :അനീസ് , കമറുന്നീസ.
മരുമക്കൾ - ഡോ. സി. കെ അഹ്‌മദ്‌ , റസീന കൽപള്ളി.
സഹോദരന്മാർ - കോയ കുട്ടി ഹാജി , കോമു മോയിൻ ഹാജി ,
പരേതർ ആയ അബ്ദുസ്സലാം മാസ്റ്റർ , അഹമദ്‌ കുട്ടി ഹാജി.

മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് മുന്നൂര് ജുമുഅത്ത് പള്ളിയിൽ .

Post a Comment

Previous Post Next Post
Paris
Paris