കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 27.08.2024 ചൊവ്വാഴ്ച വിവിധ ആവശ്യങ്ങൾക്കായി ഹാജരായ മുഴുവൻ ഉദ്യോഗാർത്ഥികളും താഴെ പറയുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
9747559144,
7012145413,
9745086054
0495-2370179
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍, കോഴിക്കോട്
Post a Comment