സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


കട്ടാങ്ങൽ : പൂളക്കോട് ഗവൺമെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. Rtd. എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ.ശ്രീധരൻ വിശിഷ്ടാതിഥിയായി. 





ഹെഡ്മിസ്ട്രസ് റെജി തോമസ് പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രന്റെ യോഗത്തിൽ എസ് എം സി കൺവീനർശ്രീ. ഷാജി , ഗീതു, ലിനിഷ, സുമതി എന്നിവർസംസാരിച്ചു.കുട്ടികളുടെ പ്രസംഗം, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ദിന ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു. വിജയികളെ സമ്മാനം നൽകി ആദരിച്ചു.





Post a Comment

Previous Post Next Post
Paris
Paris