ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങലിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കുമാരൻ ഉമ്മത്തടത്തിന് നൽകി




 ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, പി.കെ ഗഫൂർ, പി.നുസ്റത്ത്,സി.ബി ശ്രീധരൻ, ഇ എം സലീന,രേഖാ മാധവൻ എന്നിവർ സംബദ്ധിച്ചു, സരസു കാരക്കുഴി സ്വാഗതവും ,ഷീബ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris