നിര്യാതയായി

 
ഈസ്റ്റ് മലയമ്മ : ചെമ്പനോട സെന്റ് ജോസഫ് യു . പി സ്കൂൾ റിട്ട . അധ്യാപിക ചിറ്റേട്ട് മറിയാമ്മ ജെയിംസ് ( 82 ) നിര്യാതയായി .


 ഭർത്താവ് ജെയിംസ് ചിറ്റേട്ട് ( റിട്ട . അദ്ധ്യാപകൻ ) . മക്കൾ : മനോജ് ( പൂനെ ) , മിൻസി ( പേരാവൂർ ) , മനേഷ് ( ഓസ്ട്രേലിയ ) . മരുമക്കൾ : റോസ്ലിൻ , ടോമി , ജയ്മോൾ . സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11 : 15 ന് കട്ടാങ്ങലെ ഭാവനത്തിൽ . സംസ്കാരം 4 മണിക്ക് പേരാവൂർ സെന്റ് ജൂഡ് ചർച്ചിൽ .

Post a Comment

Previous Post Next Post
Paris
Paris