പാഴൂർ. : തമ്പലങ്ങാട്ട് കോയക്കുട്ടി ഹാജി (78) നിര്യാതനായി
ഭാര്യ : കൂട്ടക്കടവത്ത് ഖദീജ .
മക്കൾ; മുഹമ്മദ്ശരീഫ്,മുജീബുറഹ്മാൻ (അബൂദാബി),
റംല '.
മരുമക്കൾ : നാസർ ഇ കെ, ആസ്യ ടി, പി. ഹസീന സി കെ.
മയ്യിത്ത് നിസ്കാരം വെള്ളി രാവിലെ 9.30 മുന്നൂര് ജുമുഅത്ത് പള്ളിയിൽ
Post a Comment