കട്ടാങ്ങൽ: മലയമ്മ-പുളളന്നൂർ കുഴിമണ്ണിൽ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡൻ്റും പൗരപ്രമുഖനുമായ കുഴിമണ്ണിൽ കുഞ്ഞിമുഹമ്മദ് ഹാജി (75) നിര്യാതനായി.
ഭാര്യ : ഫാതിമാബി
മക്കൾ:ഷാഹിന(സേക്രട്ട് ഹേർട്ട് യു.പി സ്കൂൾ തിരുവമ്പാടി),ഷാനിബ,എ.പി മുഹമ്മദ് കോയ ഹുദവി (മാനേജർ മുക്കം മുസ് ലിം ഓർഫനേജ്), എ.പി ഇർശാദ്(മെക്കാനിക്കൽ എഞ്ചിനീയർ ജുബൈൽ).മരുമക്കൾ:
പി.എം അശ്റഫ് (ദീനുൽ ഇസ്‌ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ),മുഹമ്മദ് (എസ്.എസ്.എം.വി എച്ച്.എസ്.എസ് ചാവക്കാട്),റഷീദ(ജെ. ഡി.റ്റി ഇസ്‌ലാം വെള്ളിമാട് കുന്ന് ), എൻ.സുമയ്യ എൻ
സഹോദരങ്ങൾ:അബ്ദുൽ അസീസ് ഹാജി,അബ്ദുറഹീം,ആയിശ (കണ്ടിയിൽ), പരേതനായ ആലിക്കുഞ്ഞി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് പുള്ളന്നൂർ കുഴിമണ്ണിൽ ജുമുഅത്ത് പള്ളിയിൽ).

Post a Comment