ആശ്വാസ് സേവന കേന്ദ്രം രണ്ടാം വാർഷികം തുടക്കമായി

മുക്കം: വെസ്റ്റ്‌ ചേന്ദമംഗല്ലൂർ ആശ്വാസ് സേവന കേന്ദ്രം 2 വാർഷികം നാളെ തുടങ്ങും. ഉച്ചക്ക് 1.30 ന് മുഖ്യ രക്ഷാധികാരി വി സുലൈമാൻ പതാക ഉയർത്തി.. 2 മണിക്ക് വനിതാ സംഗമംജില്ല പഞ്ചായത്ത് മെമ്പർ: ശറഫുന്നീസ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.







. റംലഗഫൂർ അദ്ധ്യക്ഷത വഹിച്ചു, ആയിശ ഹന്നത്ത് വിരിപ്പാടം മുഖ്യപ്രഭാഷണം നിർവഹിച്ചു.റുഖിയ്യ ടീച്ചർ സ്വാഗതവും തസ്നിംനാസർ നന്ദിയും പറഞ്ഞുരാത്രി 7 മണിക്ക് വിദ്യാർത്ഥിയുവജന സംഗമംസുൽ ഫീക്കർ കറുത്തോടത്ത് അദ്ധ്യക്ഷ വഹിച്ചു.മഹല്ല് ഇമാം റാഷിദ് യമാനി അമ്പലക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. മലയമ്മ അബൂബക്കർ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു




നാസർ സെഞ്ച്വറി സ്വഗതവുംയാസർ കെ. നന്ദിയും പഞ്ഞു.ജനുവരി 6. ശനി രാവിലെ 9മണിക്ക് മെഗാ മെഡിക്കൽ ക്യാമ്പ് വി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം നിർവഹിച്ചു. കാൺ സിലർ മ്മാരായ എം. മധുമാസ്റ്റർ ഗഫൂർ മാസ്റ്റർ, റംല ഗഫൂർ, കെ.എം.സി.ടി,പി ആർ .ഒ റാഷിദ് ടി.പി. തുടങ്ങിയവർ സംസാരിച്ചു. എം.കെ മുസ്തഫ സ്വാഗതവും, ഗഫൂർ സി.കെ നന്ദിയും പറഞ്ഞു.ജനുവരി 12 വൈകിട്ട് 6 മണിക്ക് പുൽപ്പറമ്പ് ഇസ്ലാമിക് സെന്റർ ഉദ്ഘാടനവും, മെഡിക്കൽ എക്യൂപ്പ്മെന്റ് സെന്റർ ഉദ്ഘാടനം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. തുടർന്ന്നൂറേ അജ്മീർ ആത്മീയ സദസ്സ് വലിയുദ്ധീൻ ഫൈസി നേത്യത്വം നൽകും. 13 ന് രാത്രി 7 മണിക്ക് പ്രഗൽഭ പ്രഭാഷകൻ: മുനീർ ഹുദവി വിളയിൽ പ്രഭാഷണം നിർവഹിക്കും.

Post a Comment

Previous Post Next Post
Paris
Paris