ചാത്തമംഗലം സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂളിലെ വിദ്യാർഥികൾ പെരിങ്ങൊളം മിൽമ ഡെയറി സന്ദർശിച്ചു.


ചാത്തമംഗലം: സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂളിലെ വിദ്യാർഥികൾ 2023 - 2024 - അധ്യയന വർഷത്തിലെ പഠന യാത്രയുടെ ഭാഗമായി' National Milk day - യോടനുബന്ധിച്ച്(ജനുവരി -11) 10.01.2024 ന് പെരിങ്ങൊളം മിൽമ ഡെയറി സന്ദർശിച്ചു.




സയൻസ്‌ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 42 വിദ്യാർഥികളും 3 അധ്യാപകരും അടങ്ങുന്ന സംഘം 10.30-ന്‌ ഡെയറി യിൽ എത്തിച്ചേർന്നു. പാലിൽ നിന്നും വെണ്ണ ,നെയ്യ് തുടങ്ങിയ ഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്നതും പാൽ സംസ്ക്കരണത്തിന്റെ വിവിധ ഘട്ടങ്ങളും കണ്ട് മനസ്സിലാക്കാൻ സാധിച്ചത് വിദ്യാർഥികൾക്ക് വ്യത്യസ്തമായൊരു അനുഭവമായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris