മാവൂർ: കണിയാത്ത് അലിബാവ (97)നിര്യാതനായി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് മാവൂർ പള്ളിയിൽ വെച്ചും
ഖബറടക്കം 11: 30ന് മാവൂർ പാറമ്മൽ വലിയ ജുമഅത്ത് പള്ളിയിൽ വെച്ച് നടന്നു
.
മക്കൾ : മൊയ്തീൻ കോയ, മുഹമ്മദ് ബഷീർ, നാസർ( ടോയ്സ് ഗാലറി), അബ്ദുൽ കരീം( സ്റ്റുഡൻസ് കോർണർ), ജമീല ബീവി (പുത്തൂർ മഠം) റഹിയാബന്നു കല്ലേരി,
സുഹറ ബീവി മാവൂർ, റുകിയാബീവി പുത്തൂർ മഠം,
മരുമക്കൾ :
ഹുസൈൻ( പുത്തൂർ മഠം)
ഹുസൈൻ( കല്ലേരി)
റഷീദ് മാവൂർ
അബ്ദുറഹ്മാൻ പാലാഴി
അസ്മാബി വാഴക്കാട്
സക്കീന കൂളിമാട്
ആബിദ മാവൂർ
ഹസീന ഫറോക്ക്

Post a Comment