കട്ടാങ്ങൽ : മുക്കം ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്ന, കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87) നിര്യാതയായി.
ഭർത്താവ് : ആലിക്കുട്ടി മാസ്റ്റർ. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത് . മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ് . വഹീദ , സുഹറ, സജ്ന. മയ്യിത്ത് നിസ്കാരം കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ ഇന്ന് വൈകീട്ട് 5 മണിക്ക് .

Post a Comment